Suggestions

'വായനക്കാരുടെ അഭിപ്രായങ്ങള്‍' 
 ഇവിടെ രേഖപ്പെടുത്തുക

13 comments:


  1. വളരെ നന്നായിട്ടുണ്ട് .ഇതിന്‍റെ അണിയറ പ്രവര്‍ത്തകരെ ഹർദ്രമയി അഭിനന്ദിക്കുന്നു pramod.ck http://pramodck.webs.com on

    ReplyDelete
  2. This blog is a pride for our sub district.I heartily appreciate the whole crew behind this work.by kcshyamkumar@gmail.com

    ReplyDelete
  3. Shyam Kumar thanks
    നമ്മുക്ക് ഒന്നായ് മുന്നേറാം

    ReplyDelete
  4. വിദ്യാഭ്യാസ മേഘലയില്‍ വിവരസാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തി കൂടുതല്‍ മികവു കൈവരിക്കാനുള്ള ഈ തുടക്കത്തില്‍ അതിയായ സന്തോഷമുണ്ട്‌.
    SALIN KUMAR K
    KIZHAKKUMBHAGAM JBS

    ReplyDelete
  5. ബ്ലോഗ്‌ അതി മനോഹരമായി രൂപകല്പന ചെയ്തിട്ടുണ്ട് . അണിയറ പ്രവര്‍ത്തകര്‍ക്ക് ഹൃദയം നിറഞ്ഞ അഭിന്ദനം . രൂപകല്പന ചെയ്ത സുഹൃത്തിനെ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നു. ജി. വി. രാകേശ് മാതൃഭൂമി ലേഖകന്‍ കതിരൂര്‍ ഫോണ്‍:9447707920 എന്റെ ബ്ലോഗ്‌ അഡ്രസ്‌ : gvrakesh1.blogspot .in

    ReplyDelete
    Replies
    1. RAKESH Thanks gvrakesh1.blogspotന് ആശംസകള്‍......

      Delete
  6. congrats!an innovative creation by thalassery north.All the best!

    ReplyDelete
  7. തുടക്കം ഗംഭീരം ....ആശംസകള്‍ നേരുന്നു !!!
    ABDUL LATHEEF KV, ARABIC TEACHER, KANAKAMADAM LPS PONNIAM WEST.

    ReplyDelete
  8. Congrats..... All the best.
    C K Pramod. SNBUPS
    ckpramo@yahoo.in

    ReplyDelete
  9. My blog
    www.chandrothkakkoth.blogspot.com

    ReplyDelete
  10. please change the font style that used in this blog any way other things are good .. much appreciated ......

    ReplyDelete
    Replies
    1. താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം
      പ്രശ്നപരിഹാരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
      Manual settings of browsers and fonts

      Delete