അധ്യാപക
പാക്കേജ് - WP (C) 19008/2013 Dt. 17.12.2015 വിധി നടപ്പിലാക്കുന്നത്
സംബന്ധിച്ച് സര്‍ക്കാര്‍ 29.01.2016 ന് പുറപ്പെടുവിച്ച സ.ഉ.(പി) നം
29/2016/പൊ.വി.വ ഉത്തരവ് നടപ്പിലാക്കുന്നതിന് താഴെപ്പറയുന്ന രേഖകള്‍
11.02.2016 ന് മുമ്പായി ഈ ഒാഫിസില്‍ ഹാജരാക്കേണ്ടതാണ്.
1. 2011-12 വര്‍ഷം മുതല്‍ 2014-15 വര്‍ഷം വരെ രാജി,മരണം,റിട്ടയര്‍മെന്റ്, പ്രൊമോഷന്‍,സ്ഥലംമാറ്റം എന്നീ ഒഴിവുകളില്‍ ഒന്നു മുതല്‍ അഞ്ച് വരെ 1:30 പ്രകാരവും, ആറ് മുതല്‍ എഴ് വരെ 1:35 പ്രകാരവും നിയമിക്കപ്പെട്ടവരുടെ വിവരങ്ങള്‍ (പേര്,ഉദ്യാേഗപ്പേര്, നിയമനം നടത്തിയ തീയ്യതി തുടങ്ങിയവ)
2.2011-12 വര്‍ഷം മുതല്‍ 2014-15 വരെ 1:45 അനുപാതത്തില്‍ അധിക തസ്തികയില്‍ നിയമിക്കപ്പെട്ടവരുടെ വിവരങ്ങള്‍ (പേര്,ഉദ്യാേഗപ്പേര്, നിയമനം നടത്തിയ തീയ്യതി തുടങ്ങിയവ)
3.മേല്‍ സൂചിപ്പിച്ച രീതിയില്‍ നിയമനം നല്കിയ കേസുകളില്‍ അതാത് വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം നടത്താനുള്ള പ്രപ്പോസല്‍.

No comments:
Post a Comment