അറിയിപ്പ്
ശമ്പള
പരിഷ്ക്കരണം 2014 ഉത്തരവ് നം.7/2016/ധന തീ.20/01/2016 പ്രകാരം ഉപജില്ലയിലെ മുഴവന്‍
അധ്യാപക/അനധ്യാപകരുടെയും ശമ്പളം
പുനഃക്രമീകരിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന പഞ്ചായത്ത് തിരിച്ചുള്ള ക്യാമ്പ്
ലിസ്റ്റും തീയ്യതിയും താഴെകൊടുക്കുന്നു. നിശ്ചയിച്ച തീയ്യതികളില്‍ ശമ്പള
പരിഷ്ക്കരണത്തിനുള്ള അപേക്ഷയും അനുബന്ധ
രേഖകളും ( സ്റ്റേറ്റ്മെന്റ് (5 പകര്‍പ്പ്) അണ്ടര്‍ ടേക്കീംഗ് (2 പകര്‍പ്പ്), സേവന
പുസ്തകം എന്നിവ) താഴെപ്പറയുന്ന പ്രകാരം ക്യാമ്പ് ഓഫിസില്‍ എത്തിക്കേണ്ടതാണ് എന്ന്
ഉപജീല്ലയയിലെ മുഴുവന്‍ പ്രധാന അധ്യാപകരെയും അറിയിക്കുന്നു.
Panchayath/Minicipality
wise Camp List
Camping
school
|
Schools/Panchayath
|
Date
and Time
|
Mambaram
UPS
|
All schools
coming under Vengad Panchayath
|
16.03.2016
Time
10 -1 ( UP Schools)
2
to 5 ( LP Schools)
|
Pinarayi Ganapathy Vilasom UPS |
All schools
coming under Pinarayi Panchayath
|
17.03.2016
Time
10 -1 ( UP Schools)
2
to 5 ( LP Schools)
|
P.C.Guruvilasom
UPS
|
All schools
coming under Eranholi Panchayath
|
18.03.2016
Time
10 -1 ( UP Schools)
2
to 5 ( LP Schools)
|
Eranholi
West UPS
|
All schools coming
under Thalassery Municipality
|
19.03.2016
Time
10 -1 ( UP Schools)
2
to 5 ( LP Schools)
|
Theruvanatheru
UPS
|
All schools
coming under Kathirur Panchayath
|
21.03.2016
Time
10 -1 ( UP Schools)
2
to 5 ( LP Schools)
|
AEO,Thalassery North
No comments:
Post a Comment