Protected teachers 2015-16 - Deployed - List published




Specialist Teachers List

Undeployed Teachers List 

        ബന്ധപ്പെട്ട മാനേജര്‍മാര്‍ക്കുള്ള മേല്‍ ഉത്തരവുകള്‍ പ്രധാന അധ്യാപകര്‍ അടിയന്തിരമായി ഓഫിസിലെത്തി കൈപ്പറ്റി മാനേജര്‍മാര്‍ക്ക് കൈമാറേണ്ടതും മാനേജര്‍മാരുടെ നിര്‍ദ്ദേശാനുസരണം അധ്യാപകരെ പുനര്‍വിന്യസിച്ച സ്കൂളിലേക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനായി വിടുതല്‍ ചെയ്യേണ്ടതാണ്.
  അതെപോലെ  തങ്ങളുടെ സ്കൂളില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് ഹാജരാകുന്ന അധ്യാപകരെ മാനേജര്‍മാരുടെ നിര്‍ദ്ദേശാനുസരണം ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള ക്രമീകരണം പ്രധാന അധ്യാപകര്‍ നടത്തേണ്ടതാണ്. വിടുതല്‍ ചെയ്തതും ജോലിയില്‍ പ്രവേശിച്ചതുമായ തീയ്യതികള്‍ അന്ന് തന്നെ ഈ ഓഫിസിനെ അറിയിക്കേണ്ടതാണ്.
ഉപജില്ലാ വിദ്യാഭ്യാസ ആഫിസര്‍
തീ.30.8.2016

No comments:

Post a Comment