No:C-4435/16/i
28/10/2016
C.V. RAMAN ESSAY COMPETITION
കണ്ണൂർ റവന്യൂ ജില്ലാതല സി.വി.രാമൻ ഉപന്യാസ മത്സരം
കണ്ണൂർ റവന്യൂ ജില്ലാതല സി.വി.രാമൻ ഉപന്യാസ മത്സരം നവംമ്പർ 3 ന് രാവിലെ 10മണിക്ക്
കണ്ണുർ മുനിസിപ്പൽ ഹയർ സെക്കന്ററി സ്ക്കുളിൽ നടക്കുന്നതാണ്. ഉപജില്ലയിൽ
നിന്നും ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിക്കേണ്ടതാണ്.
Endt.on No.C-4435/16/i dated 28/10/2016: Copy communicated for information and necessary action.
Sd/-
ASSISTANT EDUCATIONAL OFFICER
THALASSERY NORTH
No comments:
Post a Comment