No:C-6031/16
30-11-2016
വളരെ അടിയന്തിരം
2016 - 17 സാമ്പത്തിക വർഷത്തിൽ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും സർക്കാർ സ്കൂളുകളിലെ ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിലെ APL വിഭാഗം ആൺകുട്ടികൾക്കും ഒരു വിദ്യാർത്ഥിക്ക് രണ്ടു ജോഡി യൂണിഫോമിന്റെ വിലയായി 400 /-(നാനൂറ് രൂപ ) എന്ന നിരക്കിൽ അനുവദിച്ചുത്തരവായിട്ടുണ്ട് . ആകയാൽ വിദ്യാർത്ഥികളുടെ എണ്ണം ആൺ/ പെൺ തിരിച്ചു ക്ലാസ് തിരിച്ചു താഴെ കൊടുത്തിട്ടുള്ള പ്രൊഫോർമയിൽ തയ്യാറാക്കി 01 / 12 / 2016 (വ്യാഴാഴ്ച ) വൈകുന്നേരം 3 മണിക്ക് മുൻപായി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.
NAME OF SCHOOL:
|
|||||||||
STD
|
I
|
II
|
III
|
IV
|
V
|
VI
|
VII
|
VIII
|
TOTAL
|
BOYS
|
|||||||||
GIRLS
|
|||||||||
TOTAL
|
Download
ഒപ്പ് /-
തലശ്ശേരി നോർത്ത് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കു വേണ്ടി
To: എല്ലാ പ്രൈമറി/ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ
No comments:
Post a Comment