ന്യൂനപക്ഷപ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2016-17





          സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്യാന്‍ കഴിയാതെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച പ്രധാനാദ്ധ്യാപകരുടെ മൊബൈല്‍നമ്പറിലേക്ക്  പുതിയ പാസ്സ് വേഡ് അയച്ചിട്ടുണ്ട്. പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

എഇഒ
തലശ്ശേരി നോര്‍ത്ത്

No comments:

Post a Comment