സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് , ചിലവ് എന്നിവ സംബന്ധിച്ച്

No.C-5209/16
17/11/2016


സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ 18/ 11/ 2016 ഉച്ചയ്ക്ക് 3 മണിക്ക്  ചേരുന്നതാണ് , സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ യാത്രാചിലവ് പി .ഡി . അക്കൗണ്ടിൽ നിന്നും പിൻവലിക്കാവുന്നതാണ് .




                                             DOWNLOAD  യാത്രാചിലവ് -ഉത്തരവ്   ഐഡന്റിറ്റി കാർഡ്

                                                              Sd/-
                            For ASSISTANT EDUCATIONAL OFFICER
                                             THALASSERY NORTH


No comments:

Post a Comment