"ബാംഗളൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ" പ്രൈമറി സ്കൂൾ അദ്ധ്യാപകർക്കായി 2017 ജനുവരി മാസത്തിൽ നടത്തുന്ന 30 ദിവസം നീണ്ടുനിൽക്കുന്ന ഇംഗ്ലീഷ് അദ്ധ്യാപക പരിശീലന പരിപാടി

നം.സി-6215/16
13/12/2016

ഇംഗ്ലീഷ് അദ്ധ്യാപക പരിശീലന പരിപാടി

  "ബാംഗളൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ" പ്രൈമറി സ്കൂൾ അദ്ധ്യാപകർക്കായി 2017 ജനുവരി മാസത്തിൽ നടത്തുന്ന 30 ദിവസം നീണ്ടുനിൽക്കുന്ന  ഇംഗ്ലീഷ് അദ്ധ്യാപക പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള, 50 വയസ്സിൽ കുറവുള്ള, മുൻപ് ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇത്തരം പരിശീലനത്തിൽ പങ്കെടുക്കാത്ത അദ്ധ്യാപകർ തെഴെ കൊടുത്തിട്ടുള്ള നിർദിഷ്ട പ്രോഫോമയിൽ പൂരിപ്പിച്ചു് 14-12-2016 വൈകുന്നേരം 5 മണിക്ക് മുൻപായി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .  

                                               



പുറത്തെഴുത്ത് നം.സി -6215/16, തിയ്യതി, 13/12/2016: പകർപ്പ് അറിവിലേക്കും തുടർനടപടികൾക്കുമായി നൽകുന്നു.  

             ഒപ്പ്/- 
സീനിയർ സൂപ്രണ്ട് 

To: എല്ലാ പ്രധാനാദ്ധ്യാപകർക്കും 





No comments:

Post a Comment