AEO Thalassery North,Civil Station Building Ph:04902326006 aeothalasserynorth@gmail.com
ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ സ്കൂളുകളുടെയും നൂണ്‍മീല്‍ അക്കൗണ്ടിന്റെ വിവരങ്ങള്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട് . എല്ലാ പ്രധാനാധ്യാപകരും ബേങ്ക് പാസ്സ് ബുക്കിന്റെ ആദ്യപേജുമായി ഒത്തുനോക്കി ശരിയാണെന്ന് ബോധ്യപ്പെടേണ്ടതാണ്. എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ മാത്രംനാളെ, 08-12-16 ന് 3മണിക്ക് മുന്‍പായി ഇക്കാര്യം ഓഫീസില്‍ അറിയിക്കേണ്ടതാണ്. അതിന് ശേഷം ഡാറ്റയില്‍ മാറ്റം വരുത്താന്‍ സാധ്യമല്ല എന്നകാര്യം അറിയിക്കുന്നു. എല്ലാ പ്രധാനാധ്യാപകരും മേല്‍കാര്യത്തില്‍ അതീവ ശ്രദ്ധചെലുത്തേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment