സി-5756/16
11/01/2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ജനുവരി 27 വെള്ളിയാഴ്ച്ച രാവിലെ എല്ലാ വിദ്യാലയങ്ങളിലും ചെയ്യേണ്ടുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ചു്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പൊതുവിദ്യാലയങ്ങളെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്ന തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 27 വെള്ളിയാഴ്ച്ച രാവിലെ എല്ലാ വിദ്യാലയങ്ങളിലും ചെയ്യേണ്ടുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച സർക്കുലർ, പ്രതിജ്ഞ ചുവടെ കൊടുക്കുന്നു. ജനുവരി 27 വെള്ളിയാഴ്ച്ച രാവിലെ വിദ്യാലയങ്ങളിൽ ചെയ്ത "പ്രവർത്തനങ്ങൾ, പ്രതിജ്ഞ" എന്നിവ സംബന്ധിച്ച റിപ്പോർട്ട് അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതും എടുത്തുപറയത്തക്ക പ്രത്യേകമായ വല്ല പ്രവർത്തനങ്ങളും അന്നേ ദിവസം നടത്തിയിട്ടുണ്ടെങ്കിൽ ആയത് റിപ്പോർട്ടിൽ ചുവന്ന മഷിയിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതുമാണ്. പ്രധാനാധ്യാപകർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
ഡൌൺലോഡ് സർക്കുലർ
പ്രതിജ്ഞ
ഡൌൺലോഡ് സർക്കുലർ
പ്രതിജ്ഞ
No comments:
Post a Comment