പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - സ്കൂൾതല ഒരുക്കങ്ങൾ വിലയിരുത്തുന്നത് സംബന്ധിച്ചു്



വളരെ അടിയന്തിരം 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - സ്കൂൾതല ഒരുക്കങ്ങൾ വിലയിരുത്തുന്നത് സംബന്ധിച്ചു് 




                ഡൌൺലോഡ്         119 / 1 / 2017 -ലെ എഴുത്തു്                                                                                                                 2. സർക്കുലർ - തിയ്യതി 23-12-2016

                                                               3. ഡിപിഐയുടെ 17-01-2017-ലെ എഴുത്തു് 

                                                              4. ബാനർ മാതൃക 

                                                             5. ഡിപിഐയുടെ 17-01-2017-ലെ സർക്കുലർ, പ്രതിജ്ഞ 




പുറത്തെഴുത്ത് നം സി - 5756 / 16 , തിയ്യതി 20 / 01 / 2017 : മേൽ കൊടുത്ത എഴുത്തു പ്രകാരം
സ്കൂളുകളിൽ ചെയ്യേണ്ടുന്ന ആറ് കാര്യങ്ങൾ നടപ്പാക്കിയത് സംബന്ധിച്ച്, 'ഓരോ കാര്യങ്ങളുടെയും`വിശദാംശങ്ങൾ' നടപ്പാക്കിയ തിയ്യതി സഹിതം  പ്രത്യേകം പ്രത്യേകം  ഖണ്ഡികയായി തയ്യാറാക്കിയ റിപ്പോർട്ട്  പ്രധാനാധ്യാപകർ 23 / 01 / 2017 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന പ്രധാനാധ്യാപകരുടെ യോഗത്തിൽ കൊണ്ടുവരേണ്ടതാണ് . ഇക്കാര്യത്തിൽ വീഴ്ച അരുത് .

                        ഒപ്പ് /-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ

          തലശ്ശേരി നോർത്ത്

No comments:

Post a Comment