WITHDRAWAL OF NOON MEAL CONTINGENT CHARGES FROM BANK




              പുറത്തെഴുത്ത് നം.ഇ/2806/16,തീയ്യതി.23-3-2017

        പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 16-3-17 ലെ കത്തിന്റെ പകര്‍പ്പ് പ്രധാനാദ്ധ്യാപകരുടെ അറിവിലേക്കുംഅനന്തര നടപടികള്‍ക്കുമായി അയക്കുന്നു.  28-2-17 വരെയുള്ള കണ്ടിന്‍ജന്റ് ചാര്‍ജ്ജ് ഓഫീസില്‍ നിന്നും പാസ്സാക്കിയിട്ടുണ്ട്.  28-2-17 വരെയുള്ള കണ്ടിന്‍ജന്റ് ചാര്‍ജ്ജ് തുകകള്‍ എല്ലാം തന്നെ (മുന്‍ വര്‍ഷ അരിയര്‍ ഉള്‍പ്പെടെ) 25-3-2017 ന് മുമ്പായി പ്രധാനാദ്ധ്യാപകര്‍ ബാങ്കില്‍ നിന്നും പിന്‍വലിക്കേണ്ടതാണ്.
                                                               (ഒപ്പ്)
                                                 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,
                                                       തലശ്ശേരി നോര്‍ത്ത്.

No comments:

Post a Comment