പുറത്തെഴുത്ത് നം: സി-6436/16, തിയ്യതി. 03/05/2017: പകർപ്പ് അറിവിലേക്കും തുടർനടപടി കൾക്കുമായി നൽകുന്നു. തലശ്ശേരി നോർത്ത് വിദ്യാഭ്യാസ ഉപ ജില്ലയിലെ എല്ലാ ടെക്സ്റ്റ് ബുക്ക് സൊസൈറ്റി സെക്രട്ടറിമാരും മേല്പറഞ്ഞ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . വീഴ്ച അരുത്. ടെക്സ്റ്റ് ബുക്ക് സൊസൈറ്റി സെക്രട്ടറിമാരുടെ അഭാവത്തിൽ പ്രധാനാദ്ധ്യാപകർ യോഗത്തിൽ പങ്കെടുത്തിരിക്കണം.
ഒപ്പ്/-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ
തലശ്ശേരി നോർത്ത്
No comments:
Post a Comment