സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് സംബന്ധിച്ച്
പുറത്തെഴുത്ത് കത്ത് നം.ബി/2330/17, തിയ്യതി 6-5-2017: കത്തിന്റെ പകർപ്പ് എല്ലാ മാനേജർമാർക്കും അറിവിലേക്കും അനന്തര നടപടികൾക്കുമായി അയക്കുന്നു. ഈ കത്തിൽ സൂചിപ്പിച്ച പ്രകാരം താങ്കൾ സ്വീകരിച്ച നടപടിക്രമങ്ങളുടെ വിശദമായ റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.
ഒപ്പ്/-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ
തലശ്ശേരി നോർത്ത്
ഒപ്പ്/-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ
തലശ്ശേരി നോർത്ത്
No comments:
Post a Comment