2017-'18 വർഷത്തെ സൗജന്യ സ്കൂൾ യൂണിഫോമിനുള്ള തുക വിതരണം സംബന്ധിച്ച്

നം.സി - 2611/17:2017-'18
26/05/2017


2017-'18  വർഷത്തെ സൗജന്യ സ്കൂൾ യൂണിഫോമിനുള്ള തുക  അതാത് സ്കൂളിന്റെ ബാങ്ക് അക്കൗണ്ടിലേക്ക്  ഇ - ട്രാൻസ്ഫർ മുഖേന ലഭിക്കുന്ന മുറയ്ക്ക്  അപ്പോൾ  തന്നെ പ്രധാനാദ്ധ്യാപകർ അക്കൗണ്ടിൽ നിന്നും പ്രസ്തുത തുക പിൻവലിക്കേണ്ടതും അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും 400/- ക. നിരക്കിൽ വിതരണം ചെയ്യേണ്ടതുമാണ്. തുക വിതരണം 30/05/2017 - നു മുൻപേ താഴെ കൊടുത്ത ഉത്തരവിൻ പ്രകാരം പൂർത്തീകരിക്കേണ്ടതാണ് .

                                       ഡൌൺലോഡ്   ഉത്തരവ്  

                                                           അനുബന്ധം 1 
                                    
                                                           അനുബന്ധം 2








     പുറത്തെഴുത്ത് നം . .സി - 2611/17:  പകർപ്പ് അറിവിലേക്കും കൃത്യമായ തുടർനടപടികൾ സ്വീകരിച്ച്‌ റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി നൽകുന്നു.


                         ഒപ്പ് /-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ 
          തലശ്ശേരി നോർത്ത്  



No comments:

Post a Comment