സയന്‍സ് കോര്‍ണ്ണറി ന്റെ ആഭിമുഖ്യത്തില്‍ ഏകദിന വര്‍ക്ക്ഷോപ്പ്

 സയന്‍സ് കോര്‍ണ്ണറി ന്റെ ആഭിമുഖ്യത്തില്‍ പ്രൈമറി അദ്ധ്യാപകര്‍ക്കായി  ഏകദിന വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു  25.07.2014 ന് വെള്ളിയാഴ്ച രാവിലെ 9.30ന്  ബി.ആര്‍.സി കതിരൂറില്‍ വെച്ച് നടക്കുന്ന പരിപാ‌ടിയിലേക്ക്  ഏവരെയും ക്ഷണിക്കുന്നു.
വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നവര്‍ താഴെ പറയുന്ന സാധനസാമഗ്രികള്‍ കൊണ്ടു വരേണ്ടതാണ്
1.Plastic bottle  2 എണ്ണം  cylindrical shape transparent (സുതാര്യമായത്)-    അരവണപായസം നല്‍കുന്ന തരത്തിലുള്ളത്
2.Meson pipe  1½ meter (വാട്ടര്‍ ലെവല്‍ നോക്കുന്ന പൈപ്പ്)

3.ഫണല്‍-(ഫണലിന്റെ വാലില്‍ Meson pipe ഉള്ളിലൂടെയോ പുറത്തുകൂടെയോ കടക്കണം)
4.ബലൂണ്‍ വലുത് രണ്ട് എണ്ണം ചെറുത് ഒന്ന്
5.സ്കെച്ച് പേനയുടെ  ഓട രണ്ട് എണ്ണം (ചെറിയ പേനയടെത്) 
6.നൂല്‍ ഓട രണ്ട് എണ്ണം (ടൈലര്‍മാര്‍ ഉപയോഗിക്കുന്ന നൂലിന്റേത്)
7.ന്യൂസ് പേപ്പര്‍ മൂന്ന് ഷീറ്റ്
8.സെലോ ടേപ്പ് ഒന്ന്. Insulation tape 1
No comments:

Post a comment