A

ആശംസകള്‍....കണ്ണൂര്‍ ജില്ല സയന്‍സ് സെമിനാറില്‍ മാളവിക സുരേ‍ഷിന്(GVHSS KADIROOR) ഒന്നാം സ്ഥാനം

message

പ്രധാന അറിയിപ്പ്. Teachers Day - Prime Minister's Address - Instructions Teachers Day - Prime Minister's Address - Instructions 1. സൌജന്യ യൂണിഫോം ലഭിച്ച് എല്ലാ സ്ക്കൂൾ പ്രധാനാദ്ധ്യാപകരും 19-8-2014 ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് തലശ്ശേരി നോർത്ത് ബി.ആർ.സി യിൽ ആവശ്യമായ എല്ലാ അനുബന്ധ രേഖകളും സഹിതം നിർബന്ധമായും ഹാജരാകേണ്ടതും, യൂണിഫോം തുകയ്ക്കുള്ള ചെക്ക് കൈമാറേണ്ടതുമാണ്. ( രേഖകളുടെ മാതൃക). 2. ഒന്നാം ഘട്ടം പാഠപുസ്തകങ്ങൾ ഇനിയും വല്ലതും ലഭിക്കാത്ത സ്ക്കൂളുകൾ ഉണ്ടെങ്കിൽ ‘’ക്ലാസ്സ്, പാഠപുസ്തകത്തിന്റെ ഇനം, ആവശ്യമായ എണ്ണം’‘ എന്നിവ സഹിതം പട്ടിക തയ്യാറാക്കി ഇന്ന് വൈകുന്നേരം 4 മണിക്ക് മുൻപായി ഓരോ പ്രധാനാദ്ധ്യാപകരും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. മുഴുവൻ പുസ്തകവും ലഭിച്ച സ്ക്കൂളുകൾ ആയത് വിവരം കൂടി നിർബന്ധമായും രേഖമൂലം സമർപ്പിക്കേണ്ടതാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള പാഠപുസ്തകങ്ങളുടെ പട്ടിക ( 14-8-2014) ഇതോടൊപ്പം നൽക്കുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, തലശ്ശേരി നോർത്ത്. One Day Workshop on Bhalasasthra congress at Science Park Kannur on 26th August 2014 - 10am One teacher guide (Science) must attend from each UP school Thalassery North Science Club Secretary PH: 9496354651
.... Teachers Day - Prime Minister's Address - Instructions Teachers Day - Prime Minister's Address - Instructions 1. Pre-metric scholarship 2014-15

Downloads

അറിയിപ്പ്:പ്രീമെട്രിക് സ്കോളർഷിപ് (ന്യൂനപക്ഷം) 2013-14 സർക്കുലർ(1), പ്രധാനാധ്യാപകർക്കുള്ളനിർദ്ദേശങ്ങൾ, സർക്കുലർ(2),അപേക്ഷാ ഫോറം


DPI Circular on staff Fixation based on UID
Fixation of strength based on UID - Time schedule - DPI Circular
:Pre-Metric
:Pre-Metric Scholarship 2013-14 അപേക്ഷയോടോപ്പം വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കികൊണ്ടുള്ള സർക്കുലർ

Mid Day Meal Scheme - Directions
മുസ്ലീം/നാടാർ/ആംഗ്ലോ ഇൻഡ്യൻ/മറ്റു പിന്നോക്ക/ ദാരിദ്ര്യരേഖയ്ക്ക് താഴെ വരുമനമുള്ള മുന്നോക്ക വിഭാഗത്തിലെ പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്/ എൽ.എസ്.എസ്/-2013-14 സംബന്ധിച്ചുള്ള സർക്കുലർ. മുഴുവൻ പ്രധാനാധ്യാപകരും സർക്കുലർ നിർദ്ദേശ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ അംഗീകരിച്ച അർഹരായ കുട്ടികളുടെ പട്ടിക CD സഹിതം ജൂലൈ 5 നകം ഈ ഒഫീസിൽ ഹജരാക്കേണ്ടതാണ്.

URGENT അറിയിപ്പ്:OBC Pre metric Scholarship തുക ലഭ്യമാകാത്ത സ്ക്കൂളുകളിലെ പ്രധാനാധ്യാപകർ പിന്നോക്ക വികസന ഡയരക്ടരുടെ 28.5.13 ലെ BCDD/A3/Grant/401/12(1)നമ്പർ കത്തിലെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്.

പ്രവേശനോത്സവത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം

UID അധിഷ്ഠിത പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച മർഗ്ഗനിർദ്ദേശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക

2012-13 ലെ ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് വിതരണം- തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പട്ടിക www.scholarship.itschool.gov.in/prematric_obc/ എന്ന സ്കോളർഷിപ്പ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.തുക അനുവദിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് യഥാസമയം സ്കോളർഷിപ്പ് വിതരണംചെയ്യേണ്ട ചുമതല പ്രധാനാധ്യാപകരിൽ നിക്ഷിപ്തമാണ്. സ്കോളർഷിപ്പ് വിതരണം സംബന്ധിച്ച സർക്കുലർ (click here)






23-11-2012Second Terminal Examination
Circular - HS Timetable - LP, UP Timetable
23-11-2012Examination Secretary's Circular about SSLC Social Science Examination 2013
23-11-2012HBA Scheme - Extension of date for Encashment
23-11-2012Enrollment of School Children in Aadhar (UID)- Time-limit - Circular dated 02-11-2012 - Aadhar Card Enrolling Form for IT@School
23-11-2012Incentive to girls - DPI Circular dated 25-09-2012
23-11-2012QIP Monitoring Committee Minutes
23-11-2012Quotation Notice -" Vidyarangam" Magazine

02-11-2012
Teachers Package - Appointment of Protected Teachers
02-11-2012B.ED Course 2012 -2013 - Selection of candidate under Departmental Quota
01-11-2012Science Fair 2012_Sub & Revenue District Science Competitions - Circular
01-11-2012Social Science_Sub District, Revenue District Competitions - Circular
01-11-2012SPARK-Implementation in Cheque Drawing Departments-Instructions
31-10-2012State School Kalolsavam - Manual updated
29-10-2012Malayala Bhasha Varacharanam - Circular
29-10-2012Am Admi Beema Yojana Scholarship DPI Circular
29-10-2012LSS USS Notification
25-10-2012An Important Circular on Sampoorna Class X
25-10-2012First Terminal Examination -2012 - ICT Theory Sample Questions STD X : Malayalam | English | Kannada | Tamil
25-10-2012First Terminal Examination -2012 - ICT Theory Sample Questions STD IX : Malayalam | English | Kannada | Tamil
25-10-2012First Terminal Examination -2012 - ICT Theory Sample Questions STD VIII : Malayalam | English | Kannada | Tamil
25-10-2012Restricted holiday on 27-10-2012 in connection with Bakrid G.O (MS) No. 292/12/GAD Dated 25-10-12
22-10-2012Smart ClasS Room In Every SCHOOLS - CIRCULAR
22-10-2012Planning & Economic Affairs Department - Guidelines for relaxing interest for the educational loan drawn by unemployed students below poverty line during 2004 -09.
22-10-2012DISE School Code (From SEMIS ONLINE Report)
20-10-2012School Kalolsavam Manual - Modification

20-10-2012Observance of 31st October, 2012 as Rashtriya Sankalp Diwas (National Re-dedication Day)


19-10-2012Bakrid Festival - Early disbursement of Pay and Allowances
19-10-2012SPARK - Strict Instructions issued to HODs and DDOs
18-10-2012SSLC 2013 Notification
17-10-2012Public Holidays to the Public Offices under the Government of Kerala during the Calendar year 2013 | As per NI Act


08-10-2012 Mid Day Meal to Preprimary - Clarificatio n
12-09-2012
Filling up resultant vacancies on Daily Wages basis during 2012 - 13 on result of Appointment of Independent Head Teachers in LP & UP Schools

                   Primary Hm seniority list click here

                   Right to information act.

വിവരാവകാശം ഒരു പഠനം




Downlods( FORMS)