Teachers Bank Excess List 2014-15




പ്രധാന അധ്യാപകരുടെ ശ്രദ്ധക്ക്


      2014-15 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയത്തിനെ തുടര്‍ന്ന് അധികമാണെന്ന് കണ്ടെത്തിയിട്ടുള്ള അധ്യാപകരുടെ ലിസ്റ്റ് കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടരുടെ ഔദ്യോഗിക ബ്ലോഗില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. പ്രധാന അധ്യാപകര്‍ ആയത് പരിശോധിച്ച് തങ്ങളുടെ സ്കൂളില്‍ നിന്ന് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അധ്യാപകരുടെ വിവരങ്ങളില്‍ എന്തെങ്കിലും അപാകതകള്‍ ഉള്ള പക്ഷം ആയത് തിരുത്തുന്നതിനുള്ള അപേക്ഷ  30.10.2014 രാവിലെ 11 മണിക്ക് മുമ്പായി ഈ ആഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.

http://ddeknr.blogspot.in/

ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍
28.10.2014

No comments:

Post a comment