പി.എഫ്.ക്രഡിറ്റ് കാര്‍ഡ് വിതരണം സംബന്ധിച്ച്

        തലശ്ശേരി സബ് ട്രഷറിയുടെ കീഴില്‍ വരുന്ന സ്കൂളുകളുടെ 2012-13 വര്‍ഷത്തെ പി.എഫ് ക്രഡിറ്റ് കാര്‍ഡ് 02/03/2015 (തിങ്കളാഴ്ച) രാവിലെ 10 മണി മുതല്‍ ഉച്ചവരെ ഈ ഒാഫിസില്‍ വച്ച് വിതരണം ചെയ്യുന്നതാണ്. 2013-14 വര്‍ഷത്തെ പി.എഫ്.സ്റ്റേറ്റ്മെന്‍റ് കൊ​​ണ്ടുവരേണ്ടതാണ്.

No comments:

Post a comment