ഉച്ചഭക്ഷണ പരിപാടി 2014-15 ഭക്ഷ്യ സുരക്ഷാ നിയമം സംബന്ധിച്ച്
ഓര്‍മ്മക്കുറിപ്പ്   2

നം.ജി/4510/14.                           ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറൂടെ കാര്യാലയം,
                                                തലശ്ശേരി നോര്‍ത്ത്. തീയ്യതി.18/3/2015
പ്രേഷകന്‍
        ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,
        തലശ്ശേരി നോര്‍ത്ത്
ഗ്രാഹകന്‍
        പ്രധാനാദ്ധ്യാപകന്‍,

        ..........................

സര്‍,
        വിഷയം- ഉച്ചഭക്ഷണ പരിപാടി 2014-15 ഭക്ഷ്യ സുരക്ഷാ നിയമം  അനുസരിച്ച്
                   സ്ക്കൂളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്
                   സംബന്ധിച്ച്- 
        സൂചന-  1) വി.ഉപഡയറക്ടറുടെ 5/11/14 തീയ്യതിയിലെ ബി2/15650/14 മം.കത്ത്.
                   2) ഈ ഓഫീസില്‍ നിന്നുള്ള 2/2/15 തീ.ലെ ഇതേ നം.കത്ത്.
                                                &&&
           ഭക്ഷ്യ സുരക്ഷാ നിയമം  അനുസരിച്ച് സ്ക്കൂളുകള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ           1 കോപ്പി ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത പ്രധാനാദ്ധ്യാപകര്‍ ആയത് ഈ മാസം 31നകം രജിസ്ട്രേഷന്‍ നടത്തി പകര്‍പ്പ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
                                                                വിശ്വസ്ത്തയോടെ,


                                                        ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,
                                                                തലശ്ശേരി നോര്‍ത്ത്.   

No comments:

Post a comment