പ്രധാന അധ്യാപകരുടെയും ഒാഫിസ് അസിസ്റ്റന്റിയും യാത്രബത്ത ബില്ല് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്

        എയിഡഡ് സ്കുളുകളിലെ പ്രധാന അധ്യാപകരുടെ ഫെബ്രുവരി 2015 വരെയുള്ള യാത്രബത്ത അനുവദിക്കുന്നതിനാവശ്യമായ അലോട്ട്മെന്റ് ഓഫിസില്‍ ലഭ്യമാണ്.ബില്ല് സമര്‍പ്പിക്കുവാന്‍ ബാക്കിയുള്ളവര്‍     ആയത് മാര്‍ച്ച് 25 നകം സമര്‍പ്പിക്കേണ്ടതാണ്.

No comments:

Post a comment