എല്‍.എസ്.എസ് പരീക്ഷ കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയംതലശ്ശേരി നോര്‍ത്ത്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടി ഉത്തരവ്.
                                        (ഹാജര്‍.ഫല്‍ഗുനന്‍.എന്‍)
വിഷയം പൊതുവിദ്യാഭ്യാസം എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷ 2014-15 
            കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയം അധ്യാപകരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവ്
           പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്-
പരാമര്‍ശം -പരീക്ഷ കമ്മീഷണറൂടെ ഇ.എക്സ് നം. എച്ച് (1)/530738/2014 സി.ജി.7/1/2015
              നം.വീഞ്ജാപനം                       

ഉത്തരവ് നമ്പര്‍ ഇ/121/15   തീയ്യതി. 28/3/2015

        2014-15 വര്‍ഷത്തെ എല്‍.എസ്.എസ് പരീക്ഷ കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയം 30/03/2015ന്  തരുവണത്തെരു യു.പി.സ്ക്കൂളില്‍ വെച്ച് കാലത്ത് 10 മണിക്ക് നടത്തുന്നതാണ്. അനുബന്ധത്തില്‍ കാണിച്ചിരിക്കുന്ന അധ്യാപകരെ മൂല്യ നിര്‍ണ്ണയം നടത്തുന്നതിന് നിയമിച്ച്  കൊണ്ട്  ഇതിനാല്‍ ഉത്തരവാകുന്നു.

       നിയമനം ലഭിച്ച  അധ്യാപകര്‍ മേല്‍ ക്യാമ്പില്‍ അരമണിക്കൂര്‍ മുമ്പ്  എത്തിച്ചേരേണ്ടതും  മൂല്യ നിര്‍ണ്ണയം കുറ്റമറ്റ രീതിയില്‍ നടത്തേണ്ടതുമാണ്.

        നിയമനം ലഭിച്ച അധ്യാപകരെ  ബന്ധപ്പെട്ട സ്ക്കൂളിലെ പ്രധാനാദ്ധ്യാപകര്‍ യഥാസമയം വിടുതല്‍ ചെയ്യേണ്ടതാണ്.


                                                        ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,
                                                                തലശ്ശേരി നോര്‍ത്ത്.
പകര്‍പ്പ്-
        1  ബന്ധപ്പെട്ട അധ്യാപകര്‍(പ്രധാനാദ്ധ്യാപകന്‍ മുഖേന)
        2  ബി.ആര്‍.സി കതിരൂര്‍
        3. പ്രധാനാദ്ധ്യാപിക, തരുവണത്തെരു യു.പി.സ്ക്കൂള്‍
        4. വിദ്യാഭ്യാസ ഉപഡയറക്ടര്‍, കണ്ണൂര്‍


ANNEXURE  I
LSS EXAM 2014-15
Centralised Valuation Camp:  Tharuvanatheru  UPSchool
Camp Officer : Smt.Kanakalatha.O.K, Headmistress,Tharuvanatheru
UP School
Chief Examiner : Lathika K.K,HM,Chundangapoil MLPS

Date of Valuation: 30/03/2015

Sl.No
Name of  Examiner
Designation
School
1
Deepa.C.S
LPSA
Parapram JB School
2
Savithri
,,
Perunthattil VPELPS
3
Babilesh.P.M
,,
R.C.Amala BUPSchool
4
Deepthi Dinakaran
,,
Madathumbhagam LPSchool
5
Sreeja S
,,
Mannayad LPS
6
Rejini.N
,,
Paral LPSchool
7
Shajil.M.V
,,
Tharuvanatheru UPSchool
8
Shilpa D.S
,,
Ponniam LPS
9
Raveendran.M
,,
Arumughavilasam LPSchool
10
Sajithkumar.M.P
,,
Govt.UPSchool Kadirur.

       

                                                ASSISTANT EDUCATIONAL OFFICER,
                                                            THALASSERY NORTH.


No comments:

Post a comment