യു. എസ്. എസ്. പരീക്ഷാഫലം

 യു. എസ്. എസ്. പരീക്ഷാഫലം പരീക്ഷാഭവന്‍ 18/05/2015 ന് (തിങ്കളാഴ്ച) പ്രസിദ്ധീകരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് അതാത് ഉപജില്ലകളിലെ എല്ലാ പരീക്ഷാര്‍ത്ഥികളുടേയും പരീക്ഷാഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും, ഓരോ സ്കൂളുകള്‍ക്കും അതാത് സ്കൂളുകളിലെ എല്ലാ പരീക്ഷാര്‍ത്ഥികളുടേയും പരീക്ഷാഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും, LSS/USS വെബ് സൈറ്റിലെ Download Page ല്‍ സാധ്യമാണ്. അതു കൂടാതെ, രജിസ്റ്റര്‍ നല്‍കിയാല്‍ വ്യക്തിഗത പരിക്ഷാഫലം ലഭിക്കുന്ന പേജിലേക്ക് നയിക്കുന്ന ലിങ്ക് വെബ് സൈറ്റിലെ ഇന്‍ഡക്സ് പേജില്‍ ക്രമീകരിച്ചിട്ടുണ്ട്.
                                   


No comments:

Post a comment