2015-16 വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പ്

                    2015-16 വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കുന്ന സ്കൂളുകള്‍ അവരുടെ സ്കൂള്‍ കോഡ് തന്നെ യൂസര്‍നെയിമും പാസ്‌വേഡുമായി ഉപയോഗിക്കേണ്ടതും ലോഗിന്‍ ചെയ്തതിന് ശേഷം പാസ്‌വേഡ് മാറ്റേണ്ടതുമാണ്.

വെബ്സൈറ്റ് അഡ്രസ്സ്   

 http://scholarship.itschool.gov.in/prematric2015-16/

No comments:

Post a comment