നുണ്‍മീല്‍ - 5 കിലോ സ്പെഷ്യല്‍ അരി സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍

 2015-16 വര്‍ഷത്തെ ഒാണാഘോഷത്തോടനുബന്ധിച്ച് 5 കിലോ സ്പെഷ്യല്‍ അരി സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത് കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ ചുവടെ കൊടുക്കുന്നു.എല്ലാ പ്രധാന അധ്യാപകരും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ച എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്.

No comments:

Post a comment