*********************************************************************************
വിദ്യാരംഗം
കലാ സാഹിത്യവേദി ജില്ലാ സമിതി രൂപീകരണയോഗം 28/7/2015 ന് രാവിലെ 11
മണിക്ക് കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടരാഫീസില് വെച്ച്
ചേരുന്നതാണ്. ഉപജില്ലാ കോ-ഓര്‍ഡിനേറ്ററും,
ജില്ലാ പ്രതിനിധിയും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.
തലശ്ശേരി, ഒപ്പ്, 20-7-2015 സീനിയര്‍
സൂപ്രണ്ട്
************************************************************************
No comments:
Post a Comment