1 മുതല്‍ 4 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള Pre Primary Education Aid Scholarship വിതരണം 18-08-2015ന് തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ വച്ച് നടത്തുന്നു. പ്രധാനാധ്യാപകര്‍ തുക കൈപ്പറ്റേണ്ടതാണ്.


No comments:

Post a comment