2015-16 വര്‍ഷം റോളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും യു.ഐ.‍ഡി/ഇ.ഐ.ഡി ലഭ്യമാക്കുന്നത് സംബന്ധിച്ച്

    

2015-16 വര്‍ഷം റോളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും യു..‍ഡി അല്ലെങ്കില്‍ ..ഡി ലഭ്യമാക്കുന്നത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 16.09.2015 ലെ സര്‍ക്കുലര്‍ കാണുക.


പുറത്തെഴുത്ത് നം.ബി.5010/2015                                      ഉപജില്ലാ വിദ്യാഭ്യാസ ആഫിസര്‍
തലശ്ശേരി നോര്‍ത്ത്
തീ.19/9/2015
2015-16 വര്‍ഷം സ്കൂളുകളില്‍ റോളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും യു.ഐ.‍ഡി/ഇ.ഐ.ഡി ഒക്ടോബര്‍ 15 നകം ലഭ്യമാക്കുന്നതിനുള്ള സത്വര നടപടികള്‍ എല്ലാ പ്രധാന അധ്യാപകരും കൊള്ളേണ്ടതാണ്. യു.ഐ.ഡി അല്ലെങ്കില്‍ ഇ.ഐ.ഡി ഇതുവരെ ലഭിക്കാത്ത കുട്ടികളുടെ എണ്ണം താഴെപ്പറയുന്ന പ്രഫോര്‍മയില്‍ സപ്തംബര്‍ 22 നകം ഈ ഓഫിസില്‍ എത്തിക്കേണ്ടതാണ്. മുഴുവന്‍ കുട്ടികള്‍ക്കും യു.ഐ.ഡി അല്ലെങ്കില്‍ ഇ.ഐ.ഡി ലഭിച്ചിട്ടുള്ള സ്കൂളുകള്‍ ശൂന്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.

സ്കൂളിന്റെ പേര്
യു.ഐ.ഡി / ഇ.ഐ.ഡി ഇല്ലാത്ത കുട്ടികളുടെ എണ്ണം
ക്ലാസ്സ്

ഉപജില്ലാ വിദ്യാഭ്യാസ ആഫിസര്‍
തലശ്ശേരി നോര്‍ത്ത്
No comments:

Post a comment