ജൂണ്‍ 2015 മുതല്‍ സെപ്തംബര്‍ 2015 വരെയുള്ള അയേണ്‍ ഫോളിക്ക് ആസിഡ് ഗുളിക വിതരണം സംബന്ധിച്ച
     ജൂണ്‍ 2015 മുതല്‍ സെപ്തംബര്‍ 2015 വരെയുള്ള അയേണ്‍ ഫോളിക്ക് ആസിഡ് ഗുളിക വിതരണം സംബന്ധിച്ച വിവരം Annexure Form  -3 ല്‍ ] ( ഓരോ മാസവും പ്രത്യേകം പ്രത്യേകം Annexure Form 3) 12/10/2015ന് 5 മണിക്ക് മുമ്പായി നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്.
                                                 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,
                                                        തലശ്ശേരി നോര്‍ത്ത്.

No comments:

Post a comment