ഗ്രീന്‍ പ്രോട്ടോകോള്‍ ഇലക്ഷന്‍ സംബന്ധിച്ച്.

ഗ്രീന്‍ പ്രോട്ടോകോള്‍ ഇലക്ഷന്‍ സംബന്ധിച്ച കളക്ടറുടെ കത്ത് പ്രധാന അധ്യാപകരുടെ അറിവിലേക്കും അനന്തര നടപടികളിലേക്കും വേണ്ടി ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. 

ഗ്രീന്‍ പ്രോട്ടോകോള്‍ ഇലക്ഷന്‍ സംബന്ധിച്ച് പഞ്ചായത്ത് തലത്തില്‍ പരിശീലനം ലഭിച്ച അധ്യാപകരുടെ പേരും, ഫോണ്‍ നമ്പരും ഇതോടൊപ്പം ചേര്‍ക്കുന്നു.

ലസിത സി.പി. എച്ച്. എസ്.എ - ജി.എച്ച്. എസ്.എസ് ചുണ്ടാങ്ങാപ്പൊയില്‍ (കതിരൂര്‍ പഞ്ചായത്ത് ) - ഫോണ്‍ 8547711957
മധുസൂധനന്‍ കെ, എച്ച്. എസ്.എ - എ.കെ. ജി.എം.ജി.എച്ച്. എസ്.എസ്., പിണറായി (പിണറായി പഞ്ചായത്ത് ) - ഫോണ്‍ 9447816334
സുകുമാരന്‍ കെ.പി. എച്ച്. എസ്.എ - ജി.എച്ച്. എസ്.എസ് കാവുംഭാഗം (എരഞ്ഞോളി പഞ്ചായത്ത് ) - ഫോണ്‍ 9446770661No comments:

Post a comment