2015-16 വര്‍ഷത്തെ ന്യൂമാറ്റ്സ് പരീക്ഷ 21-11-2015ന് തെരുവണത്തെരു യുപി സ്കൂളില്‍ വച്ച് നടത്തുന്നു. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അന്നേദിവസം രാവിലെ 9.30 മണിക്കു മുമ്പായി പരീക്ഷ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.


No comments:

Post a comment