ICT ടെക്സ്റ്റ് ബുക്ക് രിശീലനം 18-05-2016 ലേക്ക് മാറ്റിയിരിക്കുന്നു

 സാര്‍,
17-05-2016ന് തുടങ്ങാനിരുന്ന അധ്യപകര്‍ക്കുള്ള ICT ടെക്സ്റ്റ് ബുക്ക് രിശീലനം നേരത്തെ ഷെഡ്യൂള്‍ ചെയ്തതില്‍ നിന്നും 18-05-2016 ലേക്ക് മാറ്റിയിരിക്കുന്നു.പരിശീലന കേന്ദ്രത്തില്‍ മാറ്റമില്ല.  അന്നേ ദിവസം രാവിലെ 9.30ന് പരിശീലന കേന്ദ്രത്തില്‍ ഹാജരാകുവാന്‍ അധ്യാപകരെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

regards
Jayaraj M
District Coordinator,
IT @ School,
Kannur.

No comments:

Post a comment