പകര്‍പ്പ് എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്കായി അയക്കുന്നു. 01-06-2016 മുതല്‍ പാചകതൊഴിലാളികളുടെ വേതനം കണ്ടിജന്‍റ് തുകയില്‍ നിന്നും പ്രധാനാധ്യാപകര്‍ നല്‍കേണ്ടതില്ല. ആയതിനാല്‍ എല്ലാ പ്രധാനാധ്യാപകരും NMP 1 എല്ലാ മാസത്തിന്റെയും അവസാന ദിവസം വൈകുന്നേരം 5 മണിക്ക് മുന്‍പായി നിര്‍ബന്ധമായും ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. NMP 1 ല്‍ പാചകക്കൂലി എത്രയാണെന്ന് രേഖപ്പെടുത്തേണ്ടതാണ്.


No comments:

Post a comment