2016-17 വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ ലഭിച്ചത് സംബന്ധിച്ച്

2016-17 വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ ലഭിച്ചത് സംബന്ധിച്ച് വെബ് സൈറ്റില്‍ അപ്ഡേഷന്‍ ഇനിയും നടത്താത്ത പ്രധാനാധ്യാപകര്‍ ആയത് ഇന്ന് (3/6/2016) മൂന്ന് മണിക്കകം അപഡേറ്റ് ചെയ്യേണ്ടതാണ്. വീഴ്ചവരുത്തുന്ന സ്കൂളുകള്‍ക്ക് ഇനിയും പുസ്തകം ലഭിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ ആയത് പിന്നീട് ലഭിക്കുന്നതല്ല എന്ന കാര്യം പ്രത്യേകം അറിയിക്കുന്നു.

 താഴെപ്പറയുന്ന സ്കൂളുകള്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്.

No comments:

Post a comment