Text BookVol I requirement

2016-17 വര്‍ഷം  ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്ത് ലഭിച്ച പാഠപുസ്തകങ്ങളുടെ കണക്ക് പ്രധാനാധ്യാപകര്‍ ഇന്നുച്ചക്ക് (8/6/2016) ഒരു മണിക്കകം വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഇനിയും ലഭിക്കാനുള്ള പാഠപുസ്തകങ്ങളുടെ മൊത്തം കണക്ക് വെബ്സൈറ്റില്‍ നിന്ന് എടുത്ത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കൊടുക്കേണ്ടതിനാല്‍ ഇതിന് അടിയന്തിര പ്രാധാന്യം കൊടുക്കേണ്ടതാണ് എന്നറിയിക്കുന്നു.

എ.ഇ.ഒ
8.6.2016

No comments:

Post a comment