20/07/2016ന് രാവിലെ 10 മണിക്ക് എനര്‍ജി ക്ലബ്ബ് സ്കൂള്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം തലശ്ശേരി ബി ഇ എം ബി സ്കൂളില്‍ വെച്ച് നടക്കുന്നു. മുഴുവന്‍ ഹൈസ്കൂള്‍ .യുപി സ്കൂളുകളില്‍ നിന്നും ഒരാള്‍ വീതം പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.

                         ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
                              തലശ്ശേരി നോര്‍ത്ത്

No comments:

Post a comment