കുട്ടികളുടെ യുഎെ‍ഡി വിവരങ്ങള്‍ സംമ്പന്ധിച്ച്

തലശ്ശേരി നോര്‍ത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസിന്‍റെ കീഴിലുള്ള യുഎെഡി / ഇഎെഡി സംമ്പന്ധിച്ച വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയരക്ഠറുടെ നിര്‍ദ്ദേശപ്രകാരം എന്‍ട്രി ചെയ്യുകയും ആയതിന്‍റെ പകര്‍പ്പ് ഓഫീസില്‍05/10/16ന് മുന്‍പായി ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്.  ടി വിഷയത്തില്‍ വീഴ്ചകള്‍ ഉണ്ടായാല്‍ ആയതിന്റെ ഉത്തരവാദിത്തം അതത് പ്രധാനാദ്ധ്യാപകര്‍ക്ക് മാത്രമായിരിക്കുമെന്നും അറിയിക്കുന്നു.

ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍,
തലശ്ശേരി നോര്‍ത്ത്

1 comment: