മൈനോറിറ്റി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2016-17 അപേക്ഷകള്‍ ഓണ്‍ലൈന്‍ എന്‍ട്രി ചെയത് വെരിഫൈ ചെയ്തതിന്‍റെ റിപ്പോര്‍ട്ട് ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്, ഓണ്‍ലൈന്‍ എന്‍ട്രി നടത്താന്‍ കഴിയാതെയുണ്ടങ്കില്‍ അക്കാര്യം വിദ്യഭ്യാസ ഉപഡയ്റക്ടര്‍ ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്കുമായി ബന്ധപ്പെടേണ്ടതാണ്.ഫോണ്‍നമ്പര്‍ 9447541023, ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 31-10-16.


No comments:

Post a comment