വളരെ അടിയന്തിരം - 2017 - '18 വർഷത്തെ പാഠ പുസ്തക വിതരണം - ഓൺലൈൻ ഇൻഡന്റിങ് ചെയ്യുന്നത് - അവസാന തിയ്യതി - 31/12/ 2016 -

സി/6436/16 
24/12/2016 

വളരെ അടിയന്തിരം

   2017 - '18 വർഷത്തെ പാഠ പുസ്തക വിതരണം - ഓൺലൈൻ ഇൻഡന്റിങ് ചെയ്യുന്നത് - 
അവസാന തിയ്യതി - 31/12/ 2016 - 

 എല്ലാ പ്രധാനാദ്ധ്യാപകരും ' www.itschool.gov.in ' എന്ന വെബ്‌സൈറ്റിൽ ' Text Book Monitoring System ' എന്ന ലിങ്കിൽ ( ലിങ്ക് മുകളിൽ കൊടുത്തത് ക്ലിക്ക് ചെയ്യുക ) സമ്പൂർണ യൂസർ ഐഡി , പാസ് വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ചുവടെ കൊടുത്ത സർക്കുലറിലെ നിർദേശങ്ങൾ അനുസരിച്ച് അതാത് സ്കൂളിന് ആവശ്യമായ പാഠ പുസ്തകങ്ങൾ ക്ലാസ് തിരിച്ച് ഇനം തിരിച്ച് എന്റർ ചെയ്ത് സേവ് ചെയ്യേണ്ടതാണ്. നിർദിഷ്ട തിയ്യതിക്കുള്ളിൽ ഇൻഡന്റ് ചെയ്യുന്നതിൽ വീഴ്ച്ച അരുത് .


പുറത്തെഴുത്ത് നം : സി/6436/16, തിയ്യതി:24/12/2016:  പകർപ്പ് അറിവിലേക്കും കൃത്യമായ തുടർനടപടികൾക്കുമായി നൽകുന്നു.

                          ഒപ്പ് /-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ 
        തലശ്ശേരി നോർത്ത്  

To :  എല്ലാ പ്രൈമറി / ഹൈ സ്കൂൾ പ്രധാനാദ്ധ്യാപകർക്കും 

        (അംഗീകാരമുള്ള  അൺ എയ്ഡഡ് /സി ബി എസ് ഇ / നവോദയ സ്കൂളുകൾ അടക്കം )  

No comments:

Post a comment