കുട്ടികള്‍ക്ക് ആധാര്‍ നമ്പര്‍ ലഭ്യമാക്കുന്നത്- സംബന്ധിച്ച്

എം.എച്ച്.ആര്‍.ഡി. യുടെ നിര്‍ദ്ധേശ പ്രകാരം സ്ക്കൂള്‍ തുറക്കുന്നതിനു മുമ്പായി സ്ക്കുളുകളില്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കും, സ്ക്കുളില്‍ പുതുതായി ചേരുന്ന കുട്ടികള്‍ക്കും ആധാര്‍നമ്പര്‍ നിര്‍ബന്ധമായിരിക്കുന്നു. എെ.ടി.മിഷനുമായി ചേര്‍ന്ന് മെയ് 29, 30, 31 എന്നീ തീയ്യതികളില്‍ ഇതിനുള്ള സംവിധാനം അക്ഷയകേന്ദ്രങ്ങളില്‍ ഒരുക്കുന്നു. അക്ഷയകേന്ദ്രങ്ങളുടെ ലിസ്റ്റ് പിന്നീട് അറിയിക്കുന്നതാണ്. എല്ലാ ഹെഡ്മാസ്റ്റര്‍മാരെയും ഇൗ വിവരം അറിയിച്ച് ആധാര്‍ ഇല്ലാത്ത കുട്ട‌ികളുടെ ലിസ്റ്റ് ശേഖരിക്കുന്നതിനും രക്ഷിതാക്കളുമായി ബന്ധപ്പെട്ട് അത്തരം കുട്ടികള്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള ലഭിക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.


                                                                    ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍
                                                                      തലശ്ശേരി നോര്‍ത്ത്

No comments:

Post a comment