ഉച്ചഭക്ഷണപദ്ധതി- Daily Data Upload
ഉച്ചഭക്ഷണം കഴിച്ചകുട്ടികളുടെ എണ്ണം Daily Data Monitering System ത്തില്‍ എല്ലാദിവസവും 2 മണിക്ക് മുന്‍പായി നിര്‍ബന്ധമായും പ്രധാനാധ്യാപകന്‍ അപ് ലോഡ്  ചെയ്യേണ്ടതാണ് . അപ് ലോഡ് ചെയ്യാത്ത സ്ക്കൂളുകളുടെ  പേരുവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ വിദ്യാഭ്യാസ ഉപഡയറക്ട ആവശ്യപ്പെട്ടിട്ടുണ്ട്.   പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും എല്ലാദിവസവും Daily Data Uploading  മോണിറ്റര്‍ ചെയ്യുന്നുണ്ട്. എല്ലാദിവസവും 2 മണിക്ക് മുന്‍പായി ഉച്ചഭക്ഷണം കഴിച്ചകുട്ടികളുടെ എണ്ണം  നിര്‍ബന്ധമായും പ്രധാനാധ്യാപകര്‍ അപ് ലോഡ്  ചെയ്യേണ്ടതാണ്.

                                                                                                              ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍
       തീയ്യതി.16-11-17                                                                                        തലശ്ശേരി നോര്‍ത്ത്

No comments:

Post a comment