C-37/16
03/11/16
ബാക്കി വന്ന വാള്യം '2' പാഠപുസ്‌തകങ്ങൾ മുഴുവനും സബ് ജില്ലയിലെ എല്ലാ പാഠപുസ്‌തക സൊസൈറ്റി സെക്രട്ടറിമാരും ഇന്ന് വൈകുന്നേരം 4 മണിക്ക് മുൻപായി എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ് .
പുസ്തകങ്ങൾ മുഴുവനും ഇന്ന് തന്നെ വിദ്യാഭ്യാസ ഉപ ഡയറക്ടറാഫീസിൽ കൊണ്ടുപോകുമെന്നതിനാൽ ഇക്കാര്യത്തിൽ വീഴ്ച്ച അരുത് .
ഒപ്പ് / -
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ
തലശ്ശേരി നോർത്ത്
03/11/16
ഇന്ന് ചെയ്യേണ്ടത്
പാഠപുസ്തക വിതരണം വാള്യം 2 - ബാക്കി വന്ന പുസ്‌തകങ്ങൾ തിരിച്ചേല്പിക്കുന്നത്
പുസ്തകങ്ങൾ മുഴുവനും ഇന്ന് തന്നെ വിദ്യാഭ്യാസ ഉപ ഡയറക്ടറാഫീസിൽ കൊണ്ടുപോകുമെന്നതിനാൽ ഇക്കാര്യത്തിൽ വീഴ്ച്ച അരുത് .
ഒപ്പ് / -
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ
തലശ്ശേരി നോർത്ത്
No comments:
Post a Comment