സ്കൂൾ യൂണിഫോം 2017 - 18 - അടിയന്തിരം


5399/16:
3/11/16

പ്രധാനാദ്ധ്യാപകരുടെ പ്രത്യേക  ശ്രദ്ധയ്ക്ക് 


2017 - 18 വർഷത്തെ  സ്കൂൾ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് താങ്കൾ നൽകിയ ഡാറ്റകൾ ചുവടെ കൊടുക്കുന്നു .  ആയതിൽ എന്തെങ്കിലും അപാകമുണ്ടെങ്കിൽ ഇന്ന് (൦3/ 11/ 2016 വ്യാഴാഴ്ച്ച ) വൈകുന്നേരം 5 മണിക്ക് മുൻപായി ഈ ഓഫീസിൽ രേഖാമൂലം അറിയി ക്കേണ്ടതാണ് .  പിന്നീടുള്ള തിരുത്തലുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. 04/ 11/ 2016 നു  തന്നെ ഡാറ്റകൾ ഇതിനായുള്ള വെബ്സൈറ്റിൽ ഓൺലൈനായി അപ്‌ ലോഡ് ചെയ്യുന്നതും പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കുന്നതുമാണ്.



                       ഒപ്പ് / - 
ഉപ ജില്ലാ വിദ്യാഭാസ ഓഫീസർ 
      തലശ്ശേരി നോർത്ത്  

No comments:

Post a Comment