ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2016-17 അപേക്ഷ വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രവേശിക്കാന്‍ കഴിയാത്തവര്‍ ഇതോടൊപ്പം അറ്റാച്ച് ചെയ്ത പ്രൊഫോര്‍മയില്‍ പൂരിപ്പിച്ച് നാളെ 09-11-16ന് 5 മണിക്ക് മുമ്പായി ഈ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്.
No comments:
Post a Comment