5 -11 -2016 - ലെ ക്ളസ്റ്റർ തല ശില്പശാല സംബന്ധിച്ച്‌


C-4435/16
07/11/2016

          വളരെ അടിയന്തിരം 

5 -11 -2016 - ലെ ക്ളസ്റ്റർ തല ശില്പശാല സംബന്ധിച്ച്‌ 

5 -11 -2016 - ലെ ക്ളസ്റ്റർ തല ശില്പശാലയിൽ പങ്കെടുക്കാത്ത അദ്ധ്യാപകരിൽ നിന്നും  ആയത് സംബന്ധിച്ചുള്ള വിശദീകരണം രേഖാമൂലം അതാത് സ്കൂൾ പ്രധാനാദ്ധ്യാപകർ വാങ്ങി സ്കൂളിൽ സൂക്ഷിക്കേണ്ടതും പങ്കെടുക്കാത്തതു സംബന്ധിച്ച കാര്യകാരണ സഹിതമുള്ള  വിശദമായ റിപ്പോർട്ട് പ്രധാനാദ്ധ്യാപകർ തയ്യാറാക്കി നിർബന്ധമായും ഇന്ന് (07 -11 -2016 ) വൈകുന്നേരം 4 മണിക്ക് മുൻപായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ  സമർപ്പിക്കേണ്ടതുമാണ് .

                        ഒപ്പ് /-
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ 
       തലശ്ശേരി നോർത്ത് 

No comments:

Post a Comment