കണ്ണൂർ റവ്യന്യൂ ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം രജിസ്‌ട്രേഷൻ
നവംബർ 9 ഉച്ചയ്ക്ക് 2 മണിക്ക്
കണ്ണൂർ റവന്യു ജില്ലാ സ്ക്കൂൾ ശാസ്ത്രോത് സവം രജിസ്‌ട്രേഷൻ നവംബർ 9 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നുർ A K A S G V H S S ൽ വെച്ച് നടക്കുന്നതാണ്. മുഴുവൻ സബ് ജില്ലാ ടീം മാനേജർമാരും കൃത്യ സമയത്തു തന്നെ രജിസ്‌ട്രേഷൻ നടത്തുന്നതിനായി എത്തി ചേരേണ്ടതാണ്. കഴിഞ്ഞ വർഷം കൈപ് പറ്റിയ റോളിങ്ങ് ട്രോഫി കൾ രജിസ്‌ട്രേഷൻ സമയത്തു കൗണ്ടറിൽ ഏല്പിക്കേണ്ടതാണ്.
Sd/-
ASSISTANT EDUCATIONAL OFFCIER
THALASSERY NORTH
No comments:
Post a Comment