2017- 18 വർഷത്തെ പ്ലാനിംഗ് സംബന്ധിച്ച്


                                               അറിയിപ്പ് (വളരെ അടിയന്തിരം)


                                                   പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2017- 18 വർഷത്തെ പ്ലാനിംഗ് സംബന്ധിച്ച് പ്രധാനാദ്ധ്യാപകരുടെ യോഗം  നാളെ, 4-01-2017- ബുധനാഴ്ച്ച രാവിലെ 10 മണിക്ക് തലശ്ശേരി നോർത്ത് ബി.ആർ.സിയിൽ വച്ച് ചേരുന്നു. തലശ്ശേരി നോർത്ത് ഉപ ജില്ലയിലെ എല്ലാ പ്രധാനാദ്ധ്യാപകരും ( ഹൈ സ്കൂളിന്റേതടക്കം ) നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. 


                     ഒപ്പ് /-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ 
       തലശ്ശേരി നോർത്ത് 

No comments:

Post a Comment