പുകയില നിയന്ത്രണ നിയമം നടപ്പാക്കുന്നത് സംബന്ധിച്ചു്

C-5651/16

04/01/2017
വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ബോധവൽകരണ പ്രവർത്തനങ്ങൾ

(08 / 11/ 2016 -നു ബ്ലോഗിൽ കൊടുത്ത അറിയിപ്പ്) 




04/01/2017:-
പുകയില നിയന്ത്രണ നിയമം നടപ്പാക്കുന്നത് സംബന്ധിച്ചു്
   പുകയില നിയന്ത്രണ നിയമം നടപ്പാക്കുന്നത് സംബന്ധിച്ചു് മേൽ കൊടുത്ത

  എഴുത്തിൽ പറഞ്ഞത് പ്രകാരമുള്ള  " ബോർഡ് സ്ഥാപിച്ചതിന്റെയും സ്കൂൾ       പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ചതിന്റെയും" റിപ്പോർട്ട്  05  - 01 - 2017 - വെള്ളിയാഴ്ചയ്ക്കകം ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. 




                     ഒപ്പ് /-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസർ 
          തലശ്ശേരി നോർത്ത് 

(എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കായി )

No comments:

Post a Comment