നം.സി -6436/16
07/ 01/ 2017
07/ 01/ 2017
പാഠപുസ്തക വിതരണം 2017 - '18 - ഓൺലൈനായി ഇൻഡന്റ് ചെയ്യുവാനുള്ള സമയം ദീർഘിപ്പിച്ചിരിക്കുന്നത് സംബന്ധിച്ച്
2017 - '18 വർഷത്തേക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങൾ ഓൺലൈനായി ഇൻഡന്റ് ചെയ്തതിൽ എന്തെങ്കിലും അപാകം വന്നുപോയിട്ടുണ്ടെങ്കിൽ പ്രധാനാദ്ധ്യാപകർ ചുവടെ കൊടുത്തിട്ടുള്ള എഴുത്തിലെ നിർദേശങ്ങൾക്കനുസരിച്ച് 09 / 01 2017 മുതൽ 13 / 01 / 2017 വരെയുള്ള പുതുക്കിയ സമയത്തിനുള്ളിൽ ഇൻഡന്റ് പൂർത്തീകരിക്കേണ്ടതാണ്.
No comments:
Post a Comment